റാന്നി-അത്തിക്കയം റൂട്ടില്‍ ബസ്സ്‌ അപകടത്തില്‍പ്പെട്ടു ; ആര്‍ക്കും പരിക്കില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: കനത്ത മഴയില്‍ നിറയെ യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് റോഡില്‍ നിന്നും തിട്ടലിലേയ്ക്ക് ഇടിച്ചിറങ്ങി. റാന്നി-അത്തിക്കയം റൂട്ടില്‍ കക്കുടുമണ്ണിന് സമീപം ഇന്നു വൈകിട്ട് നാലരയോടാണ് സംഭവം. ബസ് മരത്തില്‍ തട്ടി നിന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കനത്ത മഴയും കാറ്റും ഉള്ളപ്പോഴായിരുന്നു സംഭവം.

ഓടിക്കൂടിയ നാട്ടുകാര്‍ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. വലിയ ഇറക്കം ഇറങ്ങി വന്ന ബസ് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് കുഴിയിലേക്ക് ചരിഞ്ഞത്. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച ശേഷം ഇവിടെ അപകടങ്ങള്‍ നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടങ്ങള്‍ ഏറിയതോടെ ഇവിടെ സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....