പാട്ടുപാടി വോട്ടു പിടിക്കാൻ കമല ; തരംഗമായി ”നാച്ചോ നാച്ചോ”

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം കനക്കവേ ബോളിവുഡ് സ്റ്റൈലിലുള്ള പാട്ടുമായി ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയും യു എസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. “നാച്ചോ നാച്ചോ” എന്ന ഗാനമാണ് കമലയുടെ പ്രചാരണത്തിനായുള്ള നാഷണൽ ഫിനാൻസ് കമ്മിറ്റി അംഗം അജയ് ഭൂട്ടോറിയ പുറത്തിറക്കിയത്. തെക്കേ ഏഷ്യൻ വോട്ടർമ്മാരെ ലക്ഷ്യമിട്ടാണ് ഗാനം പുറത്തിറക്കിയത്. ഹമാരി യേ കമലാ ഹാരിസ് എന്ന ഹിന്ദി വരികളും ഇലക്ഷൻ പ്രചരണ കാഴ്ചകളും അടങ്ങിയ പാട്ടിന് 1 .5 ദൈർഘ്യമാണുള്ളത്. സംവിധായകൻ രാജമൗലിയുടെ ആർ ആർ ആർ എന്ന സിനിമയിലെ ജനപ്രിയ ഗാനമായ നാട്ടു നാട്ടു താളത്തിലാണ് നാച്ചോ നാച്ചോ ഒരുക്കിയിരിക്കുന്നത്. പ്രധാന സംസ്ഥാനങ്ങളിലെ 50 ലക്ഷത്തോളം തെക്കേ ഏഷ്യൻ വോട്ടർമ്മാരെ ഗാനത്തിന് സ്വാധീനിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. റിതേഷ് പാരിക് ശിബാനി കശ്യപ് കൂട്ടുകെട്ടിലാണ് പാട്ടിന്റെ രൂപപ്പെടൽ. ഹിന്ദി , തമിഴ് , ഗുജറാത്തി , പഞ്ചാബി ,തെലുങ്ക് ഭാഷകളിലുള്ള കമ്മ്യൂണിറ്റി നേതാക്കളുടെ സന്ദേശങ്ങൾ വിഡിയോയിലുണ്ട്. ‘പ്രകാശ പൂരിതമായൊരു ‘ ഭാവിയുടെ പ്രതിനിധിയാണ് കമലയെന്ന് ഭൂട്ടോറിയ പറഞ്ഞു. നമ്മുടെ സമൂഹത്തെ ഈ നിർണായക തിരഞ്ഞെടുപ്പിൽ ഒന്നിപ്പിക്കുന്നതിനാണ് ബോളിവുഡ് ഗാനം ഉപയോഗിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവളപത്രം ഉമ്മാക്കിയല്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: ധവളപത്രം ഉമ്മാക്കിയില്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി. ധവളപത്രമെന്ന്...

ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി...

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...