ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ :  ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ സംഘര്‍ഷം.ജില്ലാ നേതാക്കളെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ ബന്ദിയാക്കുകയും കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിലെ ഭാരവാഹി യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

വിജിലന്‍സ് കേസില്‍ പെട്ട നേതാക്കള്‍ ഭാരവാഹി സ്ഥാനങ്ങള്‍ ഒഴിയണമെന്ന് ആവശ്യപെട്ടാണ് സംഘര്‍ഷം. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ലീഗ് ജില്ലാ ഭാരവാഹികളെ തടഞ്ഞു വച്ചത്. തളിപ്പറമ്ബില്‍ ലീഗ് കമ്മറ്റി മരവിപ്പിച്ചതിന് എതിരെയും പ്രതിഷേധം ശക്തമാണ്. തുടര്‍ന്ന് മലപ്പുറത്ത് നിന്നും എത്തിയ സംസ്ഥാന നേതാവ് എം ഉമ്മര്‍ യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...