ന്യൂഡൽഹി: ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം നടത്താൻ ‘കന്യാദാനം’ ആവശ്യമില്ലെന്നും ‘സപ്തപദി’ മാത്രമാണ് അവശ്യ ചടങ്ങെന്നും അലഹബാദ് ഹൈക്കോടതി. അശുതോഷ് യാദവ് എന്നയാൾ സമർപ്പിച്ച റിവിഷന്‍ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു വിവാഹ നിയമം ഒരു വിവാഹത്തിന്റെ അവശ്യ ചടങ്ങായി ‘സപ്തപദി’ (ഏഴ് പടികൾ അല്ലെങ്കിൽ സാത് ഫെറാസ്) മാത്രമേ വ്യവസ്ഥ ചെയ്യുന്നുള്ളൂവെന്ന് കോടതി പറഞ്ഞു. കന്യാദാനം നടന്നോ ഇല്ലയോ എന്നത് കേസിന്റെ നീതിയുക്തമായ തീരുമാനത്തിന് അനിവാര്യമല്ല. അതിനാൽ ഈ വസ്തുത തെളിയിക്കുന്നതിന് സിആർപിസി സെക്ഷൻ 311 പ്രകാരം ഒരു സാക്ഷിയെ വിളിച്ചുവരുത്താനാവില്ലെന്നും കോടതി പറഞ്ഞു.
—————————————————
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം നടത്താൻ ‘കന്യാദാനം’ ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി
RECENT NEWS
Advertisment