കരിമാന്‍തോട് – പത്തനംതിട്ട കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ തുടങ്ങാൻ വൈകുന്നു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : പഞ്ചായത്ത് അതിർത്തികളിലേക്കുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകൾ തുടങ്ങാൻ വൈകുന്നു. കഴിഞ്ഞിടെ നിർത്തലാക്കിയ തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ ആരംഭിച്ചു. കരിമാൻതോട് സ്റ്റേ സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാവിലെ 5.10-ന് കരിമാൻതോട്ടിൽ നിന്ന്‌ പുറപ്പെട്ട് കോന്നി വഴി പത്തനംതിട്ടയിൽ എത്തുന്ന ഓർഡിനറി സർവീസായിരുന്നു ഇത്.

കോന്നിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ദൂരെ സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് തുടർയാത്ര ചെയ്യാൻ ദീർഘദൂര സർവീസുകൾ ലഭിക്കുമായിരുന്നു. വൈകിട്ട് എഴിന് പത്തനംതിട്ടയിൽ നിന്ന്‌ പുറപ്പെട്ട് തണ്ണിത്തോട് വഴിയായിരുന്നു കരിമാൻതോട്ടിൽ എത്തിയിരുന്നത്. മലയോര മേഖലയിലേക്കുള്ള രാത്രികാല ഓർഡിനറി സർവീസായിരുന്നു ഇത്. ഈ സർവീസിന്‍റെ ചില ട്രിപ്പുകൾ സ്‌കൂൾകുട്ടികൾക്കും ഉദ്യോഗസ്ഥർക്കും ഉപകരിച്ചിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....