കര്‍ണാടക ബെല്‍ഗാവിയില്‍ കൊവിഡ് നെഗറ്റീവായ 50 കാരന് വീണ്ടും പോസിറ്റീവായി

For full experience, Download our mobile application:
Get it on Google Play

ബെല്‍ഗാവി :  കര്‍ണാടക ബെല്‍ഗാവിയില്‍ കൊവിഡ് നെഗറ്റീവായ 50 കാരന് വീണ്ടും പോസിറ്റീവായി. സമ്പര്‍ക്കം വഴിയാണ് ഇയാള്‍ക്ക് വൈറസ് ബാധയേറ്റത്. തുടര്‍ന്ന് ചികിത്സ നടത്തി രോഗവിമുക്തി നേടി ആശുപത്രി വിടുകയായിരുന്നു. വീട്ടില്‍ ക്വാറന്‍റൈനില്‍  കഴിയുന്നതിനിടെയാണ് വീണ്ടും  രോഗലക്ഷണങ്ങളുണ്ടായത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....