കേരള കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കൺവെൻഷൻ നാളെ റാന്നിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കൺവെൻഷനും, പാർട്ടി എംഎൽഎ മാർക്കുള്ള സ്വീകരണവും, പുതിയതായി പാർട്ടിയിലേക്ക് കടന്നു വരുന്നവര്‍ക്കുള്ള അംഗത്വ വിതരണവും നാളെ റാന്നി വളയാനാട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അഡ്വ.പ്രമോദ് നാരായൺ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ഗവൺമെന്റ് ചീഫ് ഡോ.എൻ ജയരാജ്, എം.എല്‍.എമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പ്രസിഡന്റ്‌ എൻ എം രാജു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചെറിയാൻ പോളച്ചിറക്കൽ, അഡ്വ.എലിസബേത് മാമൻ മത്തായി എക്സ് എം.എല്‍.എ, ജില്ലാ ജനറൽ സെക്രട്ടറി ജോർജ് എബ്രഹാം എന്നിവർ പങ്കെടുക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ്‌ ആലിച്ചൻ അറൊന്നിൽ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...