സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്ന് നേരിയ നേട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ച് പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയുമാണ് തിങ്കളാഴ്ചത്തെ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വര്‍ണ വില മാറ്റമില്ലാതെ പവന് 35760 രൂപയിലും ഗ്രാമിനു 4470 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂലൈ 16 നും  20 നും രേഖപ്പെടുത്തിയ 36,200 രൂപയാണ്.

സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈയില്‍ മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കന്‍ ബോണ്ട് മുന്നേറ്റം സ്വര്‍ണത്തിന് കഴിഞ്ഞ വാരം മുന്നേറ്റം തടഞ്ഞെങ്കിലും ഈ ആഴ്ചയിലെ അമേരിക്കന്‍ ഡാറ്റകളുടെ കുത്തൊഴുക്കും ഫെഡ് ചെയര്‍മാന്റെ വാര്‍ത്താ സമ്മേളനവും സ്വര്‍ണത്തിന് അനുകൂലമായേക്കാം എന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....