കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഡിസംബറിൽ

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂർ : പ്രാദേശിക ലേഖകരുടെ കേരളത്തിലെ കൂട്ടായ്മയായ കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഡിസംബറിൽ കടുത്തുരുത്തിയിൽ നടത്തവാൻ തിരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ബിജു ഇത്തിത്തറയുടെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി മധു കടുത്തുരുത്തി, എ.ആർ രവിന്ദ്രൻ, ബൈജു പെരുവ,ബെയ്ലോൺ എബ്രാഹം, രാജേഷ് കുര്യനാട്, കെ.ആർ ഷിബു എന്നിവർ പ്രസംഗിച്ചു.

യോഗം സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ ; ചെയർമാൻ ബിജു ഇത്തിത്തറ,ജനറൽ കൺവീനർ ബൈജു പെരുവ, ജോയിന്റ് കൺവീനർമാർ കെ.ആർ ഷിബു,എം.ആർ രാജു, രാജേഷ് കുര്യനാട്, സുജിത്ത് ബാലകൃഷ്ണൻ, ജോസ് ചെറിയാൻ പാലാ, പ്രോഗ്രാം കോർഡിനേറ്റർ ബെയ്ലോൺ എബ്രാഹം എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിൽ അസോസിയേഷൻ കുടുംബ സംഗമവും നടത്തപ്പെടും, മന്ത്രിമാർ, എംഎൽഎമാർ, രാഷ്ട്രീയ – സംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഫ്രിക്കയിൽ വീണ്ടും എബോള ഭീതി ; കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട രോഗവ്യാപനത്തിൽ ജീവനറ്റത് 1,700-ലധികം പേർ

0
കോംഗോ: ഡി.ആർ. കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,700 കടന്നു....

വിലക്കയറ്റത്തിന്റെ ഇടിവെട്ട് വീണ്ടും സാധാരണക്കാരന്റെ തലയിലേക്ക്; എൽപിജി സിലിണ്ടറിന് പുതിയ സെസ് വരുന്നു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി...

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...