കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ 30-ാം ജില്ലാ വാർഷികം നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ 30-ാം പത്തനംതിട്ട ജില്ലാ വാർഷികം നടത്തി. മല്ലപ്പള്ളി ബഥനി ഓഡിറ്റോറിയത്തിൽ കെ കെ ചെറിയാൻ നഗറിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻ്റ് പി.ആർ മാധവൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല എം.എൽ.എ മാത്യൂ ടി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്രമോഹൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി പണിക്ക മുറി, രക്ഷാധികാരി എം വിജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ ജി ശ്രീധരൻപിള്ള എന്നിവർ ആശംസ പ്രസംഗം നടത്തി.

സംസ്ഥാന വൈ പ്രസിഡൻ്റ് മോഹൻകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ പിള്ള വർഷിക റിപ്പോർട്ടും ട്രഷറർ പി സ് ജോൺ വരവുചെലവു കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയഗം ഇന്ദിരാദേവി വ രണാധി കാരിയായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ്  ഉമ്മൻ മത്തായിയും സെക്രട്ടറിയായി പി രാമചന്ദ്രൻ പിള്ളയും ട്രഷറായി കെ ആർ ഗോപിനാഥൻ എന്നിവരേയും തെരഞ്ഞെടുത്തു. കെ. ജെ മത്തായി (ബ്ലോക്കു സെക്രട്ടറി) ക്യതഞ്ഞതയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...