റാന്നി ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികള്‍ക്ക് കില പരിശീലനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹത്തിലെ അതി ദരിദ്രരെ കണ്ടെത്തി അഞ്ചു വര്‍ഷം കൊണ്ട് അവരെ സമ്പൂര്‍ണ്ണമായും പുനരധിവസിപ്പിക്കുന്ന പ്രകിയ നടപ്പാക്കുന്നതിലേക്ക് ജനപ്രതിനിധികള്‍ക്കായി കില പരിശീലനം ആരംഭിച്ചു. റാന്നി ബ്ലോക്കിലെ സീതത്തോട്, ചിറ്റാര്‍, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളിലെ ഗ്രാമ – ബ്ലോക്ക് ജനപ്രതിനിധികള്‍ക്കാണ് പരിശീലനം നല്‍കിയത്.

റാന്നി ബ്ലോക്ക് ഹാളില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ് സുജ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ് മോഹനന്‍, കില ഫാക്കല്‍റ്റി അംഗങ്ങളായ എന്‍.പ്രകാശ്, രവീന്ദ്രന്‍ നായര്‍, സ്മിതാ എസ് നായര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വി.കെ രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....