കിന്നോർ മണ്ണിടിച്ചിൽ ; മരണ സംഖ്യ 19 ആയി

For full experience, Download our mobile application:
Get it on Google Play

ഹിമാചൽ പ്രദേശ് : ഹിമാചൽ പ്രദേശിലെ കിന്നോരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് കരസേനയും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുന്നു. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാ പ്രവർത്തനത്തെ തടസപ്പെടുത്തി. കല്ലുകൾ പതിച്ച് രണ്ട് പേർക്കും തെരച്ചിലിനായി കൊണ്ട് വന്ന ഒരു നായ്ക്കും പരിക്കേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ പോലീസുകാരെ...

0
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ...

സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി...

ട്രെയിനിൽ സ്ത്രീകൾക്കുനേരെ അശ്ലീല ആംഗ്യം ; ഡിഎഫ്ഒയ്ക്ക് എതിരെ കേസ്

0
കാസർകോട് : ട്രെയിനിൽ യാത്രക്കാരികൾക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ കാസർകോട്...

യുവതിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

0
തൃശൂര്‍: യുവതിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍....