കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച് വാഹനം കത്തിച്ച സംഭവം : 10 പേര്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച് വാഹനം തകര്‍ത്ത കേസില്‍ 10 പേരെക്കൂടി അറസ്റ്റിൽ. ജാര്‍ഖണ്ഡ്, നാഗാലാന്റ്, അസം, ഉത്തര്‍പ്രദേശ് സ്വദേശികളായ തൊഴിലാളികളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 174 ആയി. ക്രിസ്മസ് രാത്രിയില്‍ കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് കിറ്റക്സിലെ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പോലീസിനെതിരായ ആക്രമണത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തെപ്പറ്റി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസിനെ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നു. മൂന്ന് പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും അഞ്ച് പോലീസുകാര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തതോടെ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ എത്തിയ വന്‍ പോലീസ് സന്നാഹം തൊഴിലാളി ക്യാംപിലെത്തി ആദ്യം 156 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...