കോന്നി : എലിമുള്ളുംപ്ലാക്കലില്‍ നിയന്ത്രണം വിട്ട കാര്‍ കുരിശടിയിലേക്ക് ഇടിച്ച് കയറി. ബുധനാഴ്ച്ച വൈകീട്ട് ആയിരുന്നു സംഭവം. റാന്നി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. തണ്ണിത്തോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കുരിശടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.
നിയന്ത്രണം വിട്ട കാര്‍ കുരിശടിയിലേക്ക് ഇടിച്ച് കയറി
RECENT NEWS
Advertisment



























