പണ്ഡിതർ മഹാജനസഭ പ്ലാറ്റിനം ജൂബിലി ആഘോഷം ഫെബ്രുവരി അഞ്ചിന്

For full experience, Download our mobile application:
Get it on Google Play

റാന്നി : അഖില കേരള പണ്ഡിതർ മഹാജനസഭ പ്ലാറ്റിനം ജൂബിലി ആഘോഷം 2022 ഫെബ്രുവരി 5 മുതൽ 2023 ഫെബ്രുവരി 5 വരെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 5 ന് എറണാകുളത്ത് നടക്കും.

രക്തദാനക്യാമ്പ്, ചിത്രരചന മത്സരം, കലാ -കായിക മത്സരങ്ങൾ, വിദ്യാർത്ഥി-യുവജന-മഹിളാ സമ്മേളനം, പൂർവ്വ നേതൃ സംഗമം എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സമാപന സമ്മേളനം 2023 ഫെബ്രുവരി 5 ന് കോട്ടയത്ത് നടക്കും. യോഗത്തിൽ പ്രസിഡന്റ് സി ജി ശശിചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി , ട്രഷറർ എം.സി.രഘു, കെ.കെ മോഹനൻ, ടി.എസ്.രാജൻ, കെ ആർ അജിത്, ഏ കെ ശശിധരൻ, ടി.എൻ.ദിലീപ് കുമാർ, ഷിബു ശ്രീധർ, സാവിത്രി ശിവശങ്കരൻ, കെ ടി ലളിത, എൻ എ ഹരി, എം.ആർ സജീഷ് രാജ്, കെ വി ബിജു,വി കെ സുരേഷ്, പി.ഗണേഷ്, ഒ.എസ്.വേണു, എ.സുഭാഷ്‌, കെ എസ് രാജൻ, കെ എൻ സുനിൽകുമാർ, പ്രമോദ് സോമൻ, കെഎൻ.ഗോപിദാസ്, എ.അജിമോൻ, ടി ടി സജി, സരോജം സുരേന്ദ്രൻ, എൻ.എ രമേശ്, യു.വി ഉണ്ണികൃഷ്ണൻ, കെ.സി.സാബു, എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....