കെ.എല്‍.ഐ.യു തിരുവല്ല, മല്ലപ്പള്ളി സംയുക്ത മേഖലാ സമ്മേളനം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരായ എൽ.ഐ മാരുടെ റിസ്ക് അലവൻസ് പുനസ്ഥാപിക്കുക ,തസ്തിക നാമം മാറ്റുക ,സബ് സെൻററുകളിൽ നാടൻ ജെനുസുകളുടെ ബീജം അനുവദിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ കെ.എല്‍.ഐ.യു തിരുവല്ല, മല്ലപ്പള്ളി സംയുക്ത മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജോയിന്‍റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി.എസ് മനോജ് കുമാർ ഉത്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്‍റ് ബിനിമോൾ അധ്യക്ഷത വഹിച്ചു. ജോയിന്‍റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം ആര്‍. മനോജ് കുമാർ, മേഖലാ സെക്രട്ടറി മഹേഷ്, ഷാജഹാൻ, ബിജു, ശ്രീലത, പ്രംരാജ്, ജ്യോതിലക്ഷ്മി, ഷൈജു എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. മേഖലാഭാരവാഹികളായി ഷൈജു എബ്രഹാം (പ്രസിഡന്‍റ്), കെ.വി ശ്രീലത (സെക്രട്ടറി), രാജ രാജ ലക്ഷ്മി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...