ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർഥന ; വൈദികൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പള്ളിയിൽ കുർബാന നടത്തിയ വൈദികനും വിശ്വാസികളും അറസ്റ്റിൽ. കുർബാനയിൽ പങ്കെടുത്ത ആറ് വിശ്വാസികൾ ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്.

വെല്ലിങ്‌ടൺ ഐലൻഡിലെ പള്ളിവികാരിയായ ഫാ. അഗസ്റ്റിനാണ് അറസ്റ്റിലായത്. അതേസമയം ഇന്നലെ വിഷുവിനോട് അനുബന്ധിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ അറസ്റ്റിലായത് 2012 പേരാണ്. 2182 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്നലെ മാത്രം 1532 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

0
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ)...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...