പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ സര്‍ക്കാര്‍ സ്പ്രിംഗളറുമായുള്ള കരാര്‍ രേഖകള്‍ പുറത്തു വിട്ടു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ്പ്രിം​ഗ്‌​ള​ര്‍ ക​രാ​റി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ കരാ​ര്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ടു. സ്പ്രിം​ഗ്‌​ള​ര്‍, ഐ​ടി സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തും സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ടു. എ​പ്രി​ല്‍ 12നാ​ണ് സ്പ്രിം​ഗ്‌​ള​ര്‍ വി​ശ​ദീ​ക​ര​ണ ക​ത്ത് ന​ല്‍​കി​യ​ത്. ഏ​പ്രി​ല്‍ 2നാ​ണ് ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. ക​രാ​ര്‍ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 24 വ​രെ​യാ​ണ്. വി​വ​ര​ങ്ങ​ളു​ടെ അ​ന്തി​മ അ​വ​കാ​ശം പൗ​ര​നെ​ന്ന് സ്പ്രിം​ഗ്‌​ള​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. വി​വ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യി​ല്ലെ​ന്ന് ക​മ്പ​നി ക​രാ​റി​ല്‍ ഉ​റ​പ്പ് ന​ല്‍​കു​ന്നു​ണ്ട്. രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളു​ടെ പൂ​ര്‍​ണ അ​വ​കാ​ശം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​ന്നും ക​മ്പനി വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...