കോന്നി ഐരവൺ അമ്പാടിയിൽ രേഷ്മ എസ്. നായർ (താര -35) നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

കോന്നി: ഐരവൺ അമ്പാടിയിൽ രേഷ്മ എസ്. നായർ (താര -35) നിര്യാതയായി. പത്തനംതിട്ട കെ.എസ്. എഫ്. ഇയിൽ ജൂനിയർ അസിസ്റ്റൻ്റാണ് രേഷ്മ. സംസ്കാരം ജൂൺ 22 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ട് വളപ്പിൽ നടക്കും. ഭർത്താവ് – ശ്രീജിത്ത് എസ്. നായർ (എസ്.ബി.ഐ ലൈഫ് പത്തനംതിട്ട സീനിയർ ബിസിനസ്സ് ഡവലപമെന്റ് മാനേജർ). മകൾ – ഗൗരി നന്ദന (പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിർ). ഫോണ്‍ – ശ്രീജിത്ത് എസ്. നായർ 98479 13089.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...