കൊറ്റനാട് ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ബിജെപിയിലെ പി.റ്റി സുധ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ഭാരതീയ ജനതാ പാർട്ടിയിലെ പി.റ്റി സുധ തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി സംവരണമായ പ്രസിഡന്റ് പദവി യു.ഡി.എഫ്.പിന്തുണയോടെ എൽ.ഡി.എഫിലെ എം.എസ്. സുജാതയായിരുന്നു നയിച്ചിരുന്നത്. കഴിഞ്ഞിയിടെയുണ്ടായ അഭിപ്രായ വൃത്യാസത്തെ തുടർന്ന് അവിശ്വാസത്തിലൂടെ സുജാതയെ യു.ഡി.എഫ് പുറത്താക്കി.

14ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താൻ വരണാധികാരിയായ സഹകരണവകുപ്പ് റെജിസ്ട്രാർ സി.ടി.സാബു യോഗം വിളിച്ചുചേർത്തെങ്കിലും ക്വാറം ഇല്ലാത്തതിനാൽ പിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. കൊറ്റനാട് പഞ്ചായത്തിൽ  ആകെയുള്ള 13 വാർഡുകളിൽ 7 വാർഡുകൾ യു.ഡി.എഫിനും മൂന്ന് വാർഡ് എൽ.ഡി.എഫ്, മൂന്നു വാർഡ് ബി.ജെ.പി. എന്നിങ്ങനെയാണ് പഞ്ചായത്തിലെ  കക്ഷിനില

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...