കോട്ടയം ജില്ലയില്‍ 364 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 364 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 364 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 192 പേര്‍ രോഗമുക്തരായി. 3312 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 169 പുരുഷന്‍മാരും 165 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 76 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2870 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347761 പേര്‍ കോവിഡ് ബാധിതരായി. 341875 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12883 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 66
ചങ്ങനാശ്ശേരി – 28
അതിരമ്പുഴ – 12
മീനച്ചിൽ, രാമപുരം – 11
ആർപ്പൂക്കര, പാലാ, പനച്ചിക്കാട്, ചിറക്കടവ്, തലയോലപ്പറമ്പ് – 9
പുതുപ്പള്ളി, വാകത്താനം – 8

ഏറ്റുമാനൂർ, മുണ്ടക്കയം, വിജയപുരം, മാടപ്പള്ളി, അയ്മനം, കൂട്ടിക്കൽ – 7
എലിക്കുളം, കാഞ്ഞിരപ്പള്ളി, കങ്ങഴ, വെള്ളാവൂർ, മണർകാട്, കറുകച്ചാൽ – 6 കടുത്തുരുത്തി, അയർക്കുന്നം, ഈരാറ്റുപേട്ട – 5
എരുമേലി, മണിമല, തിടനാട്, കുറിച്ചി- 4

വാഴപ്പള്ളി, പള്ളിക്കത്തോട്, കാണക്കാരി, കരൂർ, പാമ്പാടി, നെടുംകുന്നം, വെളിയന്നൂർ, ടി.വി. പുരം, പൂഞ്ഞാർ, ഭരണങ്ങാനം, മരങ്ങാട്ടു പള്ളി- 3
കിടങ്ങൂർ, ചെമ്പ്, നീണ്ടൂർ, കടനാട്, മുത്തോലി, പാറത്തോട്, വെച്ചൂർ, അകലക്കുന്നം, പായിപ്പാട്, മീനടം, തലയാഴം – 2
തലപ്പലം, മുളക്കുളം, വെള്ളൂർ, കുമരകം, കോരുത്തോട്, ഉഴവൂർ, ഞീഴൂർ, വൈക്കം, മാഞ്ഞൂർ, മറവൻതുരുത്ത്, കൊഴുവനാൽ – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...