വടകര പോപ്പുലർ ഫിനാൻസ് ഓഫീസിൽ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര പോപ്പുലർ ഫിനാൻസ് ഓഫീസിൽ റെയ്ഡ്. അടക്കാത്തെരു സ്വദേശിനിയുടെ പരാതി പ്രകാരമാണ് റെയ്ഡ് നടത്തിയത്. എടോടിയിലെ ബ്രാഞ്ചിൽ അടക്കാത്തെരു സ്വദേശിനി പതിനാലര ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഈ  തുക ലഭിക്കാത്തതിനെ തുടർന്ന് വടകര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. റെയ്ഡിൻ നിരവധി രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ അന്യേഷണം നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ  ഭാഗമായാണ് അന്വേഷണമെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടക്കുകയാണ്. വടകരയിൽ കൂടുതൽ പരാതികൾ ഇതുവരെ ഉണ്ടായിട്ടില്ല

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...