Wednesday, July 2, 2025 5:39 pm

കെ.പി.സി.സി ഭാരവാഹി പട്ടികയുടെ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടായിട്ടില്ല ; കെ.മുളീധരൻ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി ഭാരവാഹി പട്ടികയുടെ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുളീധരൻ എംപി. ചർച്ചകൾ ഗുണം ചെയ്തിട്ടുണ്ടോ എന്ന് കണ്ടറിയാം. പട്ടിക വൈകിയിട്ടില്ല. ഒരു ദിവസം മുൻപ് ലിസ്റ്റ് കൈമാറിയിട്ടുണ്ട് എന്നാണ് അറിഞ്ഞതെന്നും മുരളീധരൻ പറഞ്ഞു. കെ.പി.സി.സി ഭാരവാഹി പട്ടികയിൽ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് ഹൈക്കമാന്‍റ്. കെ.സുധാകരന്‍ സമര്‍പ്പിച്ച ലിസ്റ്റിലാണ് ഹൈക്കമാന്‍റിന്‍റെ ഇടപെടല്‍. രമണി പി നായർ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ആയേക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥന്‍ പട്ടികയില്‍ ഇടംപിടിച്ചില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...