കെ.എസ്.ഇ.ബിയില്‍ മീറ്റർ റീഡര്‍ പുറത്തേക്ക് ….റാന്നിയിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ച് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : കെ.എസ്.ഇ.ബി റാന്നിയിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ച് തുടങ്ങി. സ്മാർട്ട് മീറ്ററിലുള്ള സിംകാർഡ് വഴി കെ.എസ്.ഇ.ബി സെക്ഷനിലുള്ള സെർവറിലേക്ക് റീഡിംഗ് എത്തുകയും ഓഫീസിലിരുന്ന് ഉപഭോക്താക്കളുടെ വൈദ്യുതി കൃത്യമായി അളക്കുകയും ചെയ്യാം.
ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് ബിൽ തുക എത്തുകയും ചെയ്യും. ആദ്യപടിയായി റാന്നിയിലെ സർക്കാർ ഓഫീസുകളിലാണ് ഇപ്പോൾ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി റാന്നി മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിൽ സ്മാർട്ട് മീറ്റർ ഇന്ന് സ്ഥാപിച്ചു. റാന്നി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ സബ് എഞ്ചിനീയറന്മാരായ ജോയി മാത്യൂ, ജിബി എന്നിവരുടെ നേതൃത്വത്തിലാണ് മീറ്റർ സ്ഥാപിക്കുന്നത്. ഘട്ടം ഘട്ടമായി എല്ലാ ഉപഭോക്കൾക്കും സ്മാർട്ട് മീറ്റർ ലഭ്യമാക്കും. ഇതോട് കൂടി കെ.എസ്.ഇ.ബി സെക്ഷനാഫീസുകളിലെ മീറ്റർ റീഡറുടെ ആവശ്യമുണ്ടാകില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...