കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച് സ്വകാര്യ ബസ് ജീവനക്കാരന്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ബന്തടുക്കയില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ ബസില്‍നിന്ന് ഇറക്കി  സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. കണ്ടക്ടര്‍ ലിബിനാണ് മര്‍ദനമേറ്റത്. ബന്തടുക്ക അഞ്ചാം മൈലില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ ബസില്‍നിന്ന് വലിച്ചിറക്കിയ ശേഷം റോഡരികിലിട്ട് മര്‍ദിച്ചത്. സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. പരിക്കേറ്റ ലിബിന്‍ ബന്തടുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറി എത്തി ; വയോധികയുടെ മൂന്നരപവന്റെ മാല കവര്‍ന്നു...

0
തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ...

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...