കുളനട റോട്ടറി ക്ലബ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്ററിലേക്ക് കുടിവെള്ള യൂണിറ്റ് നൽകി

For full experience, Download our mobile application:
Get it on Google Play

കുളനട : കുളനടയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്ററിലേക്ക് വാട്ടർ പ്യൂരിഫയർ വിത്ത് ഡിസ്പെൻസർ സമർപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഈ വർഷത്തെ പ്രോജക്ടായ H20 യുടെ ഭാഗമായാണ് ഈ പദ്ധതി നാടിന് സമർപ്പിച്ചത്. ക്ലബ് പ്രസിഡന്റ് രാജീവ് വേണാട് അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആറന്മുള എംഎൽഎ വീണാ ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു.

കുളനട പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹൻ ദാസ്, ക്ലബ് ചാർട്ടർ പ്രസിഡന്റ് രാജേഷ് കുമാർ, സെക്രട്ടറി ഷെമീം റാവുത്തർ എം എസ്സ്, ട്രഷറർ പി സി തോമസ്, ഗോപകുമാർ ആനന്ദവാടി, ദിലീപ് കുമാർ, ഹരി ഭാവന, ശ്രി ഹരി കൃഷ്ണൻ, സുകു, സിദ്ധിഖ് മൈലാഞ്ചി, മുഹമ്മദ് കാജാ തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുമ്പഴയില്‍ വീണ്ടും വാഹനാപകടം : ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ചു – വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട : കുമ്പഴയില്‍ ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....

രാജ്യത്ത് എഥനോൾ ഉത്പാദനം വർദ്ധിച്ചു ; ഇറക്കുമതി അളവിൽ മാറ്റമില്ലെന്ന് കണക്കുകൾ

0
കൊച്ചി : ഇരുപതുശതമാനം എഥനോളടങ്ങുന്ന ഇ20 പെട്രോളിന്റെ വരവോടെ രാജ്യത്ത് എഥനോൾ...

കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

0
കൊച്ചി: കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ....

രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ; ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരിൽ കേസെടുത്ത്...

0
കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഇ.ഡി....