കുള്ളാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിട്ടിട്ടുണ്ട് ; ജാഗ്രത പാലിക്കുക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ഉത്സവത്തിന്റെ പശ്ചാത്തലത്തില്‍ പമ്പാ -ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പുവരുത്താന്‍ മാര്‍ച്ച് 18ന് വൈകുന്നേരം കുള്ളാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പമ്പ ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും കുള്ളാര്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിട്ട വെള്ളം ഇന്ന് (19 വെള്ളി) ഉച്ചകഴിഞ്ഞ് എത്തുമെന്ന് കക്കാട് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....