കുമ്പഴ – വെട്ടൂരില്‍ നിർദിഷ്ട ലോ കോളേജ് നിർമ്മിക്കുന്ന സ്ഥലം ജെനിഷ് കുമാർ എം.എൽ.എയും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവും ചേർന്നു സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർദിഷ്ട ലോ കോളേജ് നിർമ്മിക്കുന്നതിനായുള്ള കോന്നി വെട്ടൂർ ആയിരവില്ലേശ്വര ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള ദേവസ്വം ബോർഡിന്റെ  3.5 എക്കർ ഭൂമി കെ. യൂ. ജെനിഷ് കുമാർ എം. എൽ എ യും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും ചേർന്നു സന്ദർശിച്ചു. ദേവസ്വം ബോർഡ് മെമ്പർ അഡ്വ. രവി, മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയലാൽ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ സന്തോഷ്‌, സി പി എം കോന്നി ഏരിയ സെക്രട്ടറി ശ്യം ലാൽ, മലയാലപ്പുഴ മോഹനൻ, ദേവസ്വം മാനേജർ അരുൺ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...