ടൗൺഷിപ്പ് നിർമാണത്തിൽ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ലാത്തത് പദ്ധതിയെ ബാധിക്കും : കെ. രാജൻ

For full experience, Download our mobile application:
Get it on Google Play

വയനാട്: ടൗൺഷിപ്പ് നിർമാണത്തിൽ മേൽനോട്ടം വഹിക്കാൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരില്ലാത്തത് പദ്ധതിയെ ബാധിക്കുമെന്ന് മുൻ റവന്യൂ മന്ത്രി കെ. രാജൻ. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെങ്കിൽ തൊഴിലാളികളെ എത്തിക്കാനും മേൽനോട്ടം വഹിക്കാനും ഉദ്യോഗസ്ഥർ വേണമെന്നും കെ. രാജൻ ചൂണ്ടിക്കാട്ടി. പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കെ. രാജൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ചെയ്ത കോൺഗ്രസിൻ്റെ വീട് നിർമാണം നാല് മാസമായിട്ടും എങ്ങും എത്തിയില്ലെന്നും കെ. രാജൻ കുറ്റപ്പെടുത്തി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകത്തെ വമ്പൻ നാവികാഭ്യാസത്തിൽ തിളങ്ങാൻ ഇന്ത്യയുടെ പി-8ഐയും ; അഭ്യാസം ജൂലായ് 31 വരെ

0
വാഷിങ്ടൺ : ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമായ റിം ഓഫ് പസഫിക്...

പുതിയ നീക്കവുമായി ഇറാൻ ; ഹോർമുസിൽ കപ്പലുകൾക്ക് സർവീസ് ഫീസ്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് പുതിയ സർവീസ്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതികളുടെ മൊബൈൽഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതികളുടെ മൊബൈൽഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി....

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ക്രൗഡ് ഫണ്ടിംഗ് : കണക്കുകൾ അവതരിപ്പിക്കാൻ നിയമസഹായ സമിതി യോഗം...

0
കോഴിക്കോട്: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിക്കാത്തതില്‍ കടുത്ത...