പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു ; ചികിത്സാപ്പിഴവ് ആണെന്ന് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

വെള്ളനാട് : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വെള്ളനാട് ചാങ്ങ തെക്കുംകര പുത്തന്‍വീട്ടില്‍ അരുണിന്റെ ഭാര്യ ആര്യ (24) യാണ് മരിച്ചത്. കഴിഞ്ഞ 11 ന് പ്രസവചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 16 ന് ഇവിടെ നിന്നും ആര്യയെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. എസ്.എ.ടി യില്‍ വെച്ച്‌ ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍കുഞ്ഞിന് ആര്യ ജന്മം നല്‍കിയെങ്കിലും പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് 18 ന് രാവിലെ മെഡിക്കല്‍ കോളേജിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് മരിച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമുണ്ടായ ചികിത്സപ്പിഴവാണ് ആര്യ മരിക്കാന്‍ കാരണമെന്ന് ഭര്‍ത്താവ് അരുണും ബന്ധുക്കളും ആരോപിച്ചു. എന്നാല്‍ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് എസ്.എ.ടി.യിലേക്ക് ആര്യയെ റഫര്‍ ചെയ്തതെന്നും ആര്യയെ ചികിത്സിച്ച നെടുമങ്ങാട് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...