ആൾമറയില്ലാത്ത കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കീഴ്വായ്പൂര് : ആൾമറയില്ലാത്ത കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു. കീഴ് വായ്പൂര് കുളമാവുങ്കൽ അനിൽ കുട്ടന്റെ ഭാര്യ ദിവ്യമോൾ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടേകാലോടെ ഐക്കുന്ന് ശുഭാനന്ദാശ്രമത്തിന് സമീപമാണ് അപകടം. ഉത്സവത്തിനിടെ ഭക്ഷണം വിളമ്പുന്നതിന് പാത്രം എടുക്കാൻ പോയ ഇവർ കിണറ്റിൽ വീണതായിട്ടാണ് കരുതുന്നത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കവിയൂർ തൂമ്പുങ്കൽ ഗോപിയുടെയും ഭാരതിയുടെയും മകളാണ് ദിവ്യ. മക്കൾ: അഭിലാഷ്, അഭിനന്ദ്. സംസ്കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...