ഞാന്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ; സ്വയം പ്രഖ്യാപിച്ച്‌​​ ലണ്ടനില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിനി

For full experience, Download our mobile application:
Get it on Google Play

പട്​ന: ലണ്ടനില്‍ താമസിക്കുന്ന ബിഹാര്‍  സ്വദേശിനി  ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താനാണെന്ന് സ്വയം  പ്രഖ്യാപനം നടത്തി. മുന്‍ ജനതാദള്‍ യുനൈറ്റഡ് എം‌.എല്‍‌.സി വിനോദ് ചൗധരിയുടെ മകള്‍ പുഷ്പം പ്രിയ ചൗധരിയാണ് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന്​ സ്വയം പ്രഖ്യാപിച്ചത്​.

മുഖ്യമന്ത്രി നിതീഷ് കുമാറി​​ന്റെ  നേതൃത്വത്തിലുള്ള ബി.ജെ.പി-ജെ.ഡി.യു-എല്‍.ജെ.പി സഖ്യമാണ് നിലവില്‍ ബിഹാര്‍ ഭരിക്കുന്നത്. ബിഹാറിലെ ദര്‍ബംഗ സ്വദേശിനിയാണെങ്കിലും പ്രിയ ചൗധരി​ ഇപ്പോള്‍ ലണ്ടനിലാണ് താമസം​. ബിഹാറില്‍ ഞായറാഴ്ച ഇറങ്ങിയ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രിയ ചൗധരിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി മുഴുവന്‍ പേജ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...