Friday, April 26, 2024 7:44 pm

ആര്‍ജെഡി അധ്യക്ഷനായി 12-ാം വട്ടം ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ലാലു പ്രസാദ് യാദവ്

For full experience, Download our mobile application:
Get it on Google Play

ബിഹാര്‍: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സ്ഥാപകനുമായ ലാലു പ്രസാദ് യാദവ് 12-ാം തവണയും പാര്‍ട്ടി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ലാലു മാത്രമാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. അതിനാല്‍ പാര്‍ട്ടി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദ്വിദിന ദേശീയ കണ്‍വന്‍ഷനിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഒക്ടോബര്‍ 10ന് സിംഗപ്പൂരിലേക്ക് പോകാനിരിക്കെയാണ് പാര്‍ട്ടി അധ്യക്ഷമായുള്ള പ്രഖ്യാപനവും എത്തുന്നത്. സെപ്റ്റംബര്‍ 28ന് ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ ലാലു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 7...

സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര

0
കോഴിക്കോട് :  സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും...

വയനാട് കല്‍പറ്റ കൈനാട്ടിയില്‍ പിക്കപ്പ് വാനും ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

0
കല്‍പറ്റ: വയനാട് കല്‍പറ്റ കൈനാട്ടിയില്‍ പിക്കപ്പ് വാനും ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍...

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക് ; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക്...

0
തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ...