കൊറ്റനാട് ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാളെ

For full experience, Download our mobile application:
Get it on Google Play

റാന്നി : കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പു നടക്കുന്ന 7-ാംവാര്‍ഡ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ വൃന്ദാവനത്ത് നാളെ നടക്കും. സി.പി.ഐ(എം)ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ്നാരായണ്‍ എം.എല്‍.എ, ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍, സി.പി.എം സംസ്ഥാന കമ്മറ്റിയംഗം രാജു എബ്രഹാം, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.സതീശ്, സി.പി.ഐ(എം) ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആര്‍ പ്രസാദ് എന്നിവര്‍ പ്രസംഗിക്കും. വാര്‍ഡംഗമായിരുന്ന അഡ്വ.മനോജ് ചരളേല്‍ ദേവസ്വം ബോര്‍ഡംഗമായതിനാല്‍ രാജി വെച്ച ഒഴിവാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. റോബി എബ്രഹാം കോട്ടയിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. പതിനേഴിനാണ് ഉപതെരഞ്ഞെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....