ലീഗ് നേതാവിനെ ബി ജെ പി ജില്ലാ പ്രസിഡന്റ് പൊന്നാട അണിയിച്ചു ; വിമര്‍ശനവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുസ്ലിം ലീഗ് നേതാവ് ടി ടി ഇസ്മാഈല്‍ ബി ജെ പിയുടെ കെ റെയില്‍ സമരവേദിയില്‍ ചെന്ന് പൊന്നാട സ്വീകരിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം. ലീഗ് നേതാവിനെ ബി ജെ പി ജില്ലാ പ്രസിഡന്റ് പൊന്നാട അണിയിച്ച സംഭവത്തില്‍ ലീഗ് നേതൃത്വം പ്രതികരിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയറ്റ്. ലീഗ് നേതാക്കള്‍ വംശഹത്യ രാഷ്ട്രീയത്തിന്റെ മൂര്‍ച്ചകൂട്ടുകയാണ്. ലീഗ് ഏറ്റുവാങ്ങുന്നത് ന്യൂനപക്ഷങ്ങളുടെ ചോരയില്‍ കുതിര്‍ന്ന ഷാളാണെന്നും സി പി എം പറഞ്ഞു.

അതേ സമയം സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാഷ്ട്രീയം നോക്കിയല്ല ലീഗ് നേതാവ് പങ്കെടുത്തത്. കെ റെയില്‍ ഇരകള്‍ ചിലപ്പോള്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...