ല​ക്ഷ​ദ്വീ​പ് നീ​റി​പ്പു​ക​യു​ന്നു ; ന​ട​പ​ടി​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണം – ഉ​മ്മ​ന്‍ ചാ​ണ്ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ള്‍​ക്കു ഹി​ത​ക​ര​മ​ല്ലാ​ത്ത ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ശാ​ന്ത​സു​ന്ദ​ര​മാ​യ ല​ക്ഷ​ദ്വീ​പ് നീ​റി​പ്പു​ക​യു​ക​യാ​ണെ​ന്നും ഇ​വ അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ച്ച്‌ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ഉ​മ്മ​ന്‍ ചാ​ണ്ടി.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​ക​രം ഗു​ജ​റാ​ത്തി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ രാ​ഷ്ട്രീ​യ​താത്പര്യങ്ങള്‍ പ​രി​ഗ​ണി​ച്ച്‌ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി നി​യ​മി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ല​ക്ഷ​ദ്വീ​പ് പ്ര​ക്ഷു​ബ്ധ​മാ​യ​ത്. കുറ്റകൃ​ത്യ​ങ്ങ​ള്‍ കു​റ​വു​ള്ള ല​ക്ഷ​ദ്വീ​പി​ല്‍ ഗു​ണ്ടാ ആ​ക്‌ട് ഏ​ര്‍​പ്പെ​ടു​ത്തു​ക, എ​ന്‍​ആ​ര്‍​സി, സി​എ​എ വി​രു​ദ്ധ സ​മ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ ജ​യി​ലി​ല​ട​യ്ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ള്‍ വ​ന്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി. ക്വാ​റ​ന്‍റൈ​ന്‍ രീതി​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യ​തോ​ടെ കൊ​റോ​ണ​യും വ്യാ​പി​ച്ചു. സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ മെ​നു​വി​ല്‍ നി​ന്ന് ബീ​ഫ് ഒഴിവാ​ക്കു​ക, മ​ദ്യ​നി​രോ​ധ​നം എ​ടു​ത്തു​ക​ള​യു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളി​ലൂ​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക അ​ധി​നി​വേ​ശ​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

ദ്വീ​പി​ല്‍ നി​ന്നു​ള്ള ച​ര​ക്കു​നീ​ക്ക​ങ്ങ​ള്‍​ക്ക് ഷെ​ഡ്യൂ​ള്‍ ചെ​യ്യ​പ്പെ​ട്ട തു​റ​മു​ഖ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്നു ബേ​പ്പൂ​രി​നെ നീ​ക്കി​യ​തു കേ​ര​ള​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ

0
കൊച്ചി :പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...

റാന്നി പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ് ; ബി.ജെ.പി പരാതി...

0
റാന്നി: പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്....