എലിമുള്ളുംപ്ലാക്കൽ പേരുവാലി കൂപ്പിൽ പുലി ഇറങ്ങിയതായി അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

കോന്നി : എലിമുള്ളുംപ്ലാക്കൽ പേരുവാലി കൂപ്പിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിക്ക്‌ ശേഷം ആണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. കൂപ്പിൽ തടികൾ കൊണ്ടുപോകുന്നതിനായി വനം വകുപ്പ് നിർമ്മിച്ച റോഡിലൂടെ ജന വാസ മേഖലയിലെ കൃഷിയിടത്തിലേക്ക് ആണ് പുലി നടന്നു പോകുന്നത് കണ്ടതായി പറയുന്നത്.

നായകളുടെ കുര കേട്ടാണ് പ്രദേശ വാസികൾ ശ്രദ്ധിച്ചത്. പുലി നടന്നു പോകുന്ന ദൃശ്യങ്ങൾ ആരോ മൊബൈൽ പകർത്തി സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത് പുലി ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ഒരു മാസം മുൻപും ഇതിന് തൊട്ടടുത്തായി പുലിയെ കണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ ഭയന്നോടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...