ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി :   സംസ്ഥാനത്ത് ജിംനേഷ്യം നടത്തിപ്പിന് ലൈസന്‍സ് നിര്‍ബന്ധമാക്കി ഹൈക്കോടതി.  ജിംനേഷ്യങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്നും കോടതി ഉത്തരവിട്ടു.  ജിംനേഷ്യവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികളിലാണ് ജസ്റ്റിസ്‌ പി .വി കുഞ്ഞികൃഷ്ണന്റെ  തീരുമാനം.

‘1963 ലെ കേരള പബ്ലിക് റിസോർട്ട് നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങളുംലൈസൻസ്എടുക്കണമെന്നാണ്ഹൈക്കോടതിയുടെഉത്തരവ്. ജിംനേഷ്യങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണെന്നും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നജിംനേഷ്യങ്ങൾക്ക്   തദ്ദേശസ്ഥാപനങ്ങൾനോട്ടീസ് നൽകണമെന്നുംഹൈക്കോടതി വ്യക്തമാക്കി.   നോട്ടീസ് ലഭിച്ച് മൂന്നു മാസത്തിനകം ഇത്തരംസ്ഥാപനങ്ങൾ ലൈസൻസ് സ്വന്തമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.  പ്രായഭേദമെന്യേ ഏവർക്കും ദേവാലയങ്ങൾ പോലെയായി ജിംനേഷ്യങ്ങൾ മാറിക്കഴിഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തെളിവാണിത്.

അതുകൊണ്ട്തന്നെഅവിടത്തെഅന്തരീക്ഷംആളുകളെആകർഷിക്കുന്നതായിരിക്കണം.   നിയമപരമായി ഇവ പ്രവർത്തിക്കണം.   ലൈസൻസ് ഇല്ലാതെ ജിംനേഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകണം. ലൈസൻസില്ലാത്തവർമൂന്നുമാസത്തിനുള്ളിൽഎടുക്കണമെന്നു കാട്ടി നോട്ടീസും നൽകണം. ഇക്കാര്യത്തിലുള്ള നിർദേശങ്ങൾ സർക്കാർ മൂന്നാഴ്ചയ്ക്കുള്ളിൽ പുറപ്പെടുവിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...