മൈലപ്രാ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : മൈലപ്രാ ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. ആകെയുള്ള 13 വാർഡുകളിൽ കോൺഗ്രസ് 12 വാർഡുകളിലും ഒരു സീറ്റിൽ കേരള കോൺഗ്രസും ( ജോസഫ്) മൽസരിക്കും.

1 – ജനകമ്മ ശ്രീധരൻ , 2 – അനിത തോമസ് , 3 – രാജൂ പുലൂർ, 4 – ജെസി ഏബ്രഹാം , 5 – ജെസി വർഗ്ഗീസ്, 6 – ശോശാമ്മ ജോൺസൺ , 7 – മഞ്ജു സന്തോഷ് , 8 – പി.കെ. ഗോപി,  9 – എൻ. പ്രദീപ് കുമാർ , 10 – അനിത മാത്യു , 11 – സുനിൽ കുമാർ എസ്., 12 –  തോമസ് ഏബ്രഹാം , 13 – മഹേശ്വരി ടി. ആർ. എന്നിവരാണ് മത്സരിക്കുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...