നാട്ടുകാർ കൈകോർത്തു ; റോഡിൻ്റെ ഇരുവശത്തെയും കാട് വെട്ടിതെളിച്ചു ഭംഗിയാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി: സംരക്ഷണം ഒരുക്കേണ്ട അധികൃതർ കണ്ണടച്ചപ്പോൾ നാട്ടുകാർ കൈകോർത്തു ഫണ്ട് കണ്ടെത്തി റോഡിൻ്റെ ഇരുവശത്തെയും കാട് വെട്ടിതെളിച്ചു. തുടർച്ചയായി 4-ാം വർഷവും അഞ്ചോളം കാടുവെട്ടുന്ന യന്തം ഉപയോഗിച്ചാണ് റോഡരികിലെ കാട് വെട്ടി വ്യത്തിയാക്കിയത്. അങ്ങാടി പഞ്ചായത്തിലെ 5-ാം വാർഡിലുടെ കടന്നു പോകുന്ന ചിറയ്ക്കൽപ്പടി -കരിയംപ്ലാവ് പിഡബ്ലുഡി റോഡിൻ്റെ മൂന്നു കിലോമീറ്റർ ദൂരമാണ് തെളിച്ചത്. ഇരുവശത്തും കാട് വളർന്ന് വാഹനങ്ങൾക്ക് വശം കൊടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇഴജന്തുക്കളുടെ ശല്യം കാരണം രാത്രിയിൽ കാൽ നടക്കാർക്കും ബുദ്ധിമുട്ടായിരുന്നു.

ഈ റോഡിൻ്റെ വശത്തു നിന്നും പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടെത്തുകയും തുടര്‍ന്ന് വനപാലകരെത്തി പിടിക്കുകയുണ്ടായിട്ടുണ്ട്. റോഡിൻ്റെ വിവിധ സ്ഥലങ്ങളിൽ വലിയ തടികൾ മുറിച്ചിട്ടിരിക്കുന്നതും ബുദ്ധിമുട്ടാണ്. എത്രയും പെട്ടെന്ന് തടികൾ വ്യാപാരികൾ മാറ്റുന്നതിനും നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സജി നഗരൂർ കിഴക്കേതിൽ, സാംകുട്ടി മുക്രണത്ത്, രാജു തേക്കടയിൽ,
റെറ്റി എബ്രഹാം മാത്യു, കെ.പി. ടൈറ്റസ്, സഞ്ജീവ് എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...