നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പില്‍ ഇടിച്ചു കയറി

For full experience, Download our mobile application:
Get it on Google Play

റാന്നി : നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പില്‍ ഇടിച്ചു കയറി കേടുപാടുകൾ സംഭവിച്ചു. അത്തിക്കയം പാലത്തില്‍ സ്ഥാപിച്ചിരുന്ന വലിയ പൈപ്പുകളാണ് തകര്‍ന്നത്. അത്തിക്കയത്തുനിന്നും പെരുനാടിന് പോകുകയായിരുന്ന ലോറി ഇന്നു ഉച്ചയോടാണ് അപകടത്തിപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. രണ്ട്‌ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനം അമിത വേഗതയിൽ അല്ലാത്തതിനാലാണ് വൻ അപകടം ഒഴിവായത്. കൈവരി തകർന്നിരുന്നെങ്കിൽ ലോറി പുഴയിലേക്ക് പതിക്കാന്‍ സാധ്യത ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...