ന്യൂഡല്‍ഹി : മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി അഡ്വ. ജെബി മേത്തറെ തിരഞ്ഞെടുത്തു. ലതികാ സുഭാഷ് പദവിയൊഴിഞ്ഞ് 10 മാസത്തിനുശേഷമാണ് സംസ്ഥാന മഹിളാ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഇന്ദിരാ ഭവനു മുന്നില്‍ തല മൊട്ടയടിച്ച് പ്രതിഷേധിച്ചായിരുന്നു മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷ് കോണ്‍ഗ്രസ് വിട്ടത്.
അഡ്വ. ജെബി മേത്തർ സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ
RECENT NEWS
Advertisment



























