മക്കപ്പുഴ ഗവ. എൽ പി സ്കൂളിന്റെ 101-ാം വാർഷികാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : മക്കപ്പുഴ ഗവ.എൽ പി സ്കൂളിന്റെ 101-ാം വാർഷികാഘോഷം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് പി.എസ് സുമലത അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക അനിറ്റ് പി.ജോസിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സൗമ്യ ജി. നായർ ആദരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.മനോജ് മലയിൽ എൻഡോവ്മെന്റ്കൾ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ മേരി ജോൺ സമ്മാനദാനം നിർവ്വഹിച്ചു.

വാർഡ് മെമ്പർ കെ ഇ മാത്യു, എ.ഇ.ഒ. മെറിൻ സക്കറിയ, പ്രഥമാദ്ധ്യാപിക സിന്ധു ജി നായർ, മുൻ പ്രഥമധ്യാപകന്‍ ജോൺ സാമുവേൽ, അനിൽ കുമാർ, ശാരിക സി നായർ, എം.ജെഷൈല, എം ജി ശ്രീകുമാർ, മുരളീധരൻ തമ്പാൻ, കെ.ശ്രീകാന്തൻ , ക്യാപ്റ്റൻ വി.എം ജോസഫ്, ആതിര എം നായർ, പി ജി സോമൻ, പി.കെ അനിൽ കുമാർ, കെ. സീമ, അനിറ്റ് പി ജോസ്, സ്കൂൾ ലീഡർ അനശ്വർ അനൂപ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...