മാലദ്വീപിന്റെ തലസ്ഥാനത്ത് വൻ തീപിടിത്തം ; ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാലദ്വീപ് തലസ്ഥാനമായ മാലെയിൽ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് വൻ തീപിടിത്തം. ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 10 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഇതുവരെ 10 മൃതദേഹങ്ങൾ കണ്ടെത്തി. വാഹനങ്ങൾ നന്നാക്കുന്ന താഴത്തെ നിലയിലെ ഗാരിജിൽനിന്ന് തീ പടർന്നെന്നാണ് സൂചന. മുകൾ നിലവരെ തീ പടർന്നു. നാലുമണിക്കൂർ എടുത്താണ് അഗ്നിശമനവിഭാഗം തീ അണച്ചത്. ഒൻപത് ഇന്ത്യക്കാരും ഒരു ബംഗ്ലദേശി പൗരനും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം. അപകടത്തിൽ മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ദുഃഖം രേഖപ്പെടുത്തി. മാലദ്വീപ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. ഹെല്‍പ്പലൈന്‍ നമ്പര്‍ – +9607361452,+9607790701

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

—————————————————————————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...