ഓക്സ്ഫെഡ് ബിരുദധാരിയായി മലാല യൂസുഫ് സായ്

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ഓക്സ്ഫെഡ് ബിരുദം പൂർത്തിയാക്കി സമാധാന നൊബേൽ ജേതാവ് മലാല യൂസുഫ് സായ്. ഓക്സ്ഫെഡ് യൂനിവേഴ്‌സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിന്‍റെ ചിത്രങ്ങൾ മലാല തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുെവച്ചത്. തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദ പഠനം നടത്തി വരികയായിരുന്നു മലാല. ബിരുദധാരണത്തിനുള്ള പ്രത്യേക വസ്ത്രം ധരിച്ചുള്ള ചിത്രത്തിൽ മാതാപിതാക്കളും ഒക്കെയുണ്ട്. ഭർത്താവ് അസർ മാലിക്കിന് ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെയാണ് പാക് ക്രിക്കറ്റ് ബോർഡ് അംഗമായ അസറുമായി മലാലയുടെ വിവാഹം നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...