ഓർമകൾ ഉണ്ടാകുന്നതെങ്ങനെ? ; കണ്ടെത്തലുമായി മലയാളി ഗവേഷക

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂർ : ഓർമ രൂപീകരണത്തിനു സഹായിക്കുന്ന മസ്തിഷ്ക പ്രവർത്തനം കണ്ടെത്തി മലയാളി ഗവേഷക. നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സ്കൂൾ ഓഫ് മെഡിസിനിലെ മലയാളി ഗവേഷക വിദ്യാർഥിനി അമൃത ബിനോയി ഉൾപ്പെടുന്ന സംഘമാണ് കണ്ടെത്തൽ നടത്തിയത്. യുഎസിലെ സൊസൈറ്റി ഫോർ ന്യൂറോ സയൻസിന്റെ ‘ദ് ജേണൽ ഓഫ് ന്യൂറോ സയൻസിൽ’ ആണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. അസോഷ്യേറ്റ് പ്രൊഫസറായ മലയാളി ഡോ.സജികുമാർ ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ഹിപ്പോകാംപസ് എന്ന മസ്തിഷ്കഭാഗത്തിന്റെ സിഎ2 ഉപമേഖലയിലെ വിവര വിശകലന പ്രക്രിയ സംബന്ധിച്ചായിരുന്നു പഠനം. കൊച്ചി സ്വദേശി അഡ്വ. ബിനോയ് തോമസിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ മിനി മാത്യുവിന്റെയും മകളാണ് അമൃത. ഭർത്താവ് കോട്ടയം സ്വദേശി നോബിൾ ടോമി പടിയറ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....