മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് പോലീസിന്റെ മർദനം

For full experience, Download our mobile application:
Get it on Google Play

കർണാടക : മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലിലാണ് മർദനം നടന്നത്. അഞ്ച് വിദ്യാർത്ഥികളെ പോലീസ് ഹോസ്റ്റലിൽ കയറി കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിലെ നിരവധി വിദ്യാർത്ഥികളെ പോലീസ് തല്ലിച്ചതച്ചതായി പരാതിയുണ്ട്.

മൂന്നാം തവണയാണ് ഇതേ ഹോസ്റ്റലിൽ പോലീസിന്റെ അതിക്രമം ഉണ്ടാകുന്നത് വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞ ദിവസം ജൂനിയർ വിദ്യാർത്ഥിയും സീനിയർ വിദ്യാർത്ഥികളും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു. തർക്കത്തിൽ ജൂനിയർ വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേൽക്കുകയും അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ രൂക്ഷമായ നടപടിയുണ്ടായിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...