കഠിനംകുളത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഠിനംകുളത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തത്തുടര്‍ന്ന് ഒളിവില്‍പ്പോയ പുതുക്കുറിച്ചി സ്വദേശിയായ സുഹൈലാണ് പോലീസ് പിടിയിലായത്. ഒക്ടോബര്‍ ഒന്നിന് കഠിനംകുളം പുതുക്കുറിച്ചിയിലെ ഭാര്യാ സഹോദരന്റെ കടയില്‍ എത്തി ഇയാളെ സുഹൈല്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഭാര്യ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ട് സുഹൈല്‍ ഭാര്യാ സഹോദരന്റെ കടയിലെത്തി ബഹളം ഉണ്ടാക്കുകയും മര്‍ദിക്കുകയും ചെയുകയായിരുന്നു. അതിനുശേഷം ഭാര്യവീട്ടിലെത്തി ഭാര്യയുടെ പിതാവിനേയും മാതാവിനേയും മര്‍ദിച്ചിരുന്നു. പിന്നീട് ഇയാള്‍ ഒളിവില്‍പോയി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...