മകനെ സ്വീകരിക്കാന്‍ എയർപോർട്ടിലെത്തിയ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശേരി: വിദേശത്ത് നിന്ന് ലീവിനെത്തിയ മകനെ സ്വീകരിക്കാന്‍ കൊച്ചി രാജ്യാന്തര എയർപോർട്ടിലെത്തിയ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. ചാവക്കാട് പാവറട്ടി സ്വദേശി വെണ്‍മടത്തായില്‍ വീട്ടില്‍ എന്‍.കെ. കുഞ്ഞാണ് (65) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ബഹ്റൈനില്‍ നിന്നെത്തിയ മകന്‍ ഷിഹാബിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളോടൊപ്പം വിമാനത്താവളത്തില്‍ എത്തിയതായിരുന്നു.

എയർപോർട്ട് ടെര്‍മിനലിന് പുറത്തെത്തിയ ഷിഹാബുമായി ആലിംഗനം ചെയ്ത് സന്തോഷം പങ്കിടുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു. ഭാര്യ: ബഷീറ. മറ്റൊരു മകന്‍: ഷുഹൈബ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...