കുടുംബകലഹം ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ചാ​രും​മൂ​ട് : കുടുംബകലഹം ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവ് ശ്രീകുമാര്‍ പോലീസ് കസ്റ്റഡിയില്‍. നൂ​റ​നാ​ട് മാ​മ്മൂ​ട് പാ​ണ്ഡ്യ​ന്‍​വി​ള​യി​ല്‍ ശ്രീ​കു​മാ​റി​ന്റെ ഭാ​ര്യ ബി​ന്ദു​വാ​ണ്​ (29) പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഭാ​ര്യ​യു​ടെ മു​ഖ​ത്ത് ആ​സി​ഡ്​ ഒ​ഴി​ച്ചതെന്ന് ശ്രീകുമാര്‍. പ​രി​ക്കേ​റ്റ ഭാ​ര്യ​യെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ളു​ക​ളാ​യി ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്ന് പോലീ​സ് പ​റ​യു​ന്നു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് ശ്രീ​കു​മാ​ര്‍. ഇ​വ​ര്‍​ക്ക് ര​ണ്ട്​ കു​ട്ടി​ക​ളു​ണ്ട്. കു​ട്ടി​ക​ള്‍ ഇ​പ്പോ​ള്‍ ശ്രീ​കു​മാ​റി​ന്റെ വീ​ട്ടി​ലാ​ണ്. കു​റ​ച്ചു​നാ​ളാ​യി ബി​ന്ദു ഉ​ള​വു​ക്കാ​ട്ടു​ള്ള കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സം. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് ശ്രീ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...